ന്യൂഡൽഹി: ഭരണഘടനാ സ്ഥാപനങ്ങളെയും പൊതുപ്രസ്ഥാനങ്ങളെയും പോലെ രാഷ്ട്രീയ പാർട്ടികളും ഉൾക്കൊള്ളുന്ന ജനാധിപത്യ മൂല്യങ്ങൾ പാലിക്കാൻ ബാധ്യസ്ഥരല്ലേ എന്ന ചോദ്യവുമായി രാജ്യത്തെ പരമോന്നത കോടതി. ശിവസേനയിലെ ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കങ്ങളും നിയമപോരാട്ടങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ, സുപ്രീം കോടതിയുടെ ഈ മൂർച്ചയുള്ള ചോദ്യം ഇന്ത്യൻ രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. ......
ന്യൂഡൽഹി/ദുബായ്: സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായ ഇന്ത്യൻ യുവതിയെ യുഎഇയിൽ നിന്ന് ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിച്ച് അന്വേഷണ ഏജൻസികൾക്ക് കൈമാറി. വിശാഖ റാത്തോഡിനെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഏകോപനത്തിൽ ഈ മാസം മൂന്നിന് ഇന്ത്യയിലെത്തിച്ചതെന്ന് സിബിഐ അറിയിച്ചു. ......
ന്യൂഡൽഹി: ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് യുവാക്കളെ ലക്ഷ്യമിട്ട് പുതിയ ഇൻസ്റ്റഗ്രാം വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി പങ്കുവെച്ച വീഡിയോയിൽ, സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ 'ഗെറ്റ് റെഡി വിത്ത് മി' (ജിആർഡബ്ല്യുഎം) കൈത്തറി വസ്ത്രങ്ങളുമായി ആഘോഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായതിനാൽ, കൈത്തറി വസ്ത്രങ്ങൾ ധരിച്ച് ജിആർഡബ്ല്യുഎം വീഡിയോകൾ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പങ്കുവെക്കണമെന്ന് മോദി യുവാക്കളോട് അഭ്യർഥിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പിനെ തുടർന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. ആരോഗ്യകാര്യങ്ങളിൽ ചെറിയ അസ്വസ്ഥത അനുഭവപ്പെടാം.......
കൊച്ചി: എസ്.ഡി.പി.വൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പള്ളുരുത്തി,
ഈ വർഷത്തെ ഡി .എൽ എഡ് ബാച്ച് ഉദ്ഘടാനം നടന്നു.......
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണ രീതിയിൽ നിർണായക മാറ്റം വരുത്തി സംസ്ഥാന സർക്കാർ. സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യുന്ന നിലവിലെ സംവിധാനം അവസാനിപ്പിച്ച്, ഇനി മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക നിക്ഷേപിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ......
എ.വി. ഫിസ്റ്റുല സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു; അർഹരായ രോഗികൾക്ക് ലൂർദ്സ് ആശുപത്രിയിൽ സൗജന്യ ഫിസ്റ്റുല ശസ്ത്രക്രിയ ദേശീയ വാസ്കുലർ ദിനാചരണത്തിന്റെ ഭാഗമായി ലൂർദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാസ്കുലർ ആൻഡ് എൻഡോവാസ്കുലർ സയൻസസ് (LIVES), വാസ്കുലർ സൊസൈറ്റി ഓഫ് കേരള (VASK)-ന്റെ സഹകരണത്തോടെ 'സേവ് എവരി എ.വി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
പത്തനംതിട്ട
ഇന്ന് ജില്ലയിൽ റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (ഓഗസ്റ്റ് 7) ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ടയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളത്തേക്ക് ഓറഞ്ച് അലർട്ടും നിലനിൽക്കുന്ന സാഹചര്യത്തിലാണ് അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
ആലപ്പുഴയിൽ ശക്തമായ മഴയെ തുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ......